പ്രിയാമണി വിവാഹിതയാകുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നെ: നടി പ്രിയാമണി വിവാഹിതയാകുന്നു. താന്‍ രണ്ടുവര്‍ഷമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ തമ്മില്‍ കണ്ട് വിവാഹം അടുത്ത് തന്നെ ഉറപ്പിക്കുമെന്നും നടി തന്നെയാണ് വ്യക്തമാക്കിയത്. എന്നാല്‍ ആളുടെ പേര് മാത്രം പ്രിയാമണി പറഞ്ഞില്ല. പക്ഷേ ഒന്നു മാത്രം  പറഞ്ഞു, ആള് സിനിമയില്‍ നിന്നല്ല.

കൂടുതല്‍ വിവരങ്ങള്‍ പിന്നീട് മാധ്യമങ്ങളെ അറിയിക്കുമെന്നും നടി പറഞ്ഞു. നേരത്തെ തെലുങ്കിലെ പ്രമുഖ യുവതാരവുമായി  നടി പ്രണയത്തിലാണെന്ന്  വാര്‍ത്തകള്‍ ഉണ്ടായിരുന്നു.  ഇതോടെ  അത്തരം ഗോസിപ്പുകള്‍ക്ക് നടിയുടെ സ്ഥിരീകരണത്തോട് അവസാനമായിരിക്കുകയാണ്.


പ്രിയാമണി വിവാഹിതയാകുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Cinema, Film, Entertainment, Priyamani, Actress,Love, Marriage, South Indian, Malayalam, Priyamani finds her Mr Right?
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia