ADVERTISEMENT
കൊച്ചി: (www.kvartha.com 15.09.2016) ബാംബേ മാര്‍ച്ച്, ലിസമ്മയുടെ വീട്, ഗോഡ് ഫോര്‍ സെയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ യുവ നായകന്‍ പൃഥ്വിരാജിന് അഞ്ചു നായികമാര്‍.
അതേസമയം പൃഥ്വിയുടെ നായികമാരായെത്തുന്ന അഞ്ചു നായികമാര്‍ ആരൊക്കെയാണെന്നു പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് ദുബായിയിലാണ്. ചിത്രം ഫിക്ഷന്‍ സ്‌റ്റോറിയാണെങ്കിലും ലൈഫുമായി ബന്ധപ്പെട്ടതാണ്.
ചൂട് കുറഞ്ഞാലുടന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്.
.
Keywords: Kochi, Ernakulam, Cinema, Malayalam, Mollywood, Prithvi Raj, Actor, Actress, Prithviraj`s next with Babu janardhanan will have 5 Heroines.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.