ലീലയുടെ ഓണ്‍ലൈന്‍ റിലീസ്: എങ്ങനെ നിങ്ങള്‍ക്ക് കാണാം? പൃഥ്വിരാജ് പരിചയപ്പെടുത്തുന്നു
Apr 17, 2016, 08:30 IST
കൊച്ചി: (www.kvartha.com 17.04.2016) രഞ്ജിത്ത് സംവിധാനം ചെയ്ത ലീല റിലീസാകുന്ന ദിവസം തന്നെ ഓണ്‍ലൈന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഏപ്രില്‍ 29 വെള്ളിയാഴ്ച ലീല തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്താന്‍ ഇരിക്കുകയായിരുന്നു. അന്ന് തന്നെ ഓണ്‍ലൈന്‍ റിലീസും ഉണ്ടാകും.
നടന്‍ പൃഥ്വിരാജാണ് ലീലയുടെ ഓണ്‍ലൈന്‍ റിലീസ് പരിചയപ്പെടുത്തിയത്. വീഡിയോ പൃഥ്വിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.
നാട്ടില്‍ ലീല പ്രദര്‍ശിപ്പിക്കുന്ന ദിവസം രാജ്യത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും സിനിമ ഓണ്‍ലൈനായി ബുക്ക് ചെയ്ത് കാണാം എന്ന മെസേജുമായിട്ടാണ് പൃഥ്വിരാജ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമ എങ്ങനെ കാണാം എന്നും അതിന്റെ മറ്റ് സാങ്കേതിക വശങ്ങളുമാണ് വീഡിയോയിലുള്ളത്.
നടന്‍ പൃഥ്വിരാജാണ് ലീലയുടെ ഓണ്‍ലൈന്‍ റിലീസ് പരിചയപ്പെടുത്തിയത്. വീഡിയോ പൃഥ്വിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.
Keywords: Prithvi Raj, Cinema, Online, Kochi, Kerala, Malayalam, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.