(www.kvartha.com 08.01.2015) മഹാഭാരതത്തിലെ ശ്രദ്ധേയ കഥാപാത്രമായ കര്‍ണന്റെ വേഷത്തില്‍ ഹിറ്റ് പ്രതീക്ഷയുമായി യുവനടന്‍ പൃഥ്വിരാജ് വീണ്ടും എത്തുന്നു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ആര്‍.എസ് വിമലിന്റെ പുതിയ ചിത്രത്തിലാണ് പൃഥ്വിരാജ് കര്‍ണന്റെ വേഷത്തിലെത്തുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.