കര്‍ണന്റെ വേഷത്തില്‍ ഹിറ്റ് പ്രതീക്ഷയുമായി വീണ്ടും പൃഥ്വിരാജ്

 


ADVERTISEMENT

(www.kvartha.com 08.01.2015) മഹാഭാരതത്തിലെ ശ്രദ്ധേയ കഥാപാത്രമായ കര്‍ണന്റെ വേഷത്തില്‍ ഹിറ്റ് പ്രതീക്ഷയുമായി യുവനടന്‍ പൃഥ്വിരാജ് വീണ്ടും എത്തുന്നു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ആര്‍.എസ് വിമലിന്റെ പുതിയ ചിത്രത്തിലാണ് പൃഥ്വിരാജ് കര്‍ണന്റെ വേഷത്തിലെത്തുന്നത്.

ചിത്രത്തിന് 45 കോടി രൂപയാണ് മുടക്കുമുതല്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 15ന് ദുബൈയിലെ ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.

കര്‍ണന്റെ വേഷത്തില്‍ ഹിറ്റ് പ്രതീക്ഷയുമായി വീണ്ടും പൃഥ്വിരാജ്

Keywords: Prithvi Raj, Mollywood, Cinema, Actor, Entertainment.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia