തീരത്തിലൂടെ പ്രണവ് രതീഷിന് അരങ്ങേറ്റം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.05.2017) അന്തരിച്ച നടൻ രതീഷിന്‍റെ ഇളയ മകനും സിനിമയിലേക്ക്. രതീഷിന്‍റെ മകൻ പ്രണവ് നായകനാവുന്ന ചിത്രം, തീരം മേയ് 19ന് തിയേറ്ററുകളിലെത്തും. ഷഹീദ് അറാഫത്താണ് തീരത്തിന്‍റെ സംവിധായകൻ.

അലി എന്ന ഓട്ടോറിക്ഷാ ഡ്രൈവറായാണ് പ്രണവ് അഭിനയിച്ചിരിക്കുന്നത്. ആലപ്പുഴയിലാണ് കഥ നടക്കുന്നത്. ഇതുകൊണ്ടുതന്നെ ആലപ്പുഴ ശൈലിയിലുള്ള സംഭാഷണവും ദൃശ്യങ്ങളുമാണ് ചിത്രത്തിന്‍റെ പ്രത്യേകത.

ടിനി ടോം, അഞ്ജലി നായർ, സുധി കോപ്പ, കൃഷ്ണ പ്രഭ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. പ്രണയചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രീണിഷ് പ്രഭാകരണം അൻസാർ താജുദ്ദീനും ചേർന്നാണ്.

തീരത്തിലൂടെ പ്രണവ് രതീഷിന് അരങ്ങേറ്റം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMAY: esteryear actor Ratheesh's youngest son, Pranav Ratheesh's debut Mollywood film, 'Theeram' will have a theatre release on May 19.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia