ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 17.01.2020) പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ ഈ സര്‍ക്കാരിനെ ദൂരെയെറിയുമെന്ന് നടന്‍ പ്രകാശ് രാജ്. മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കപ്പെടുന്ന നിയമംഭരണഘടനാവിരുദ്ധമാണ്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണം. ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി വിഷയത്തില്‍ കലാകാരന്മാര്‍ മൗനം വെടിയണം. ഫാസിസം ഭയം വളര്‍ത്തുന്ന വര്‍ത്തമാനകാലത്ത് നിശ്ശബ്ദരായിരിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കണ്ണൂര്‍ കേളകത്ത് മാധ്യമങ്ങളോടുഅദ്ദേഹംപറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Prakash Raj about CAA act, Kannur, News, Politics, Actor, Cinema, Media, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.