ഡോ. ബിജുവിന്‍റെ ചിത്രത്തിൽ പ്രകാശ് ബാരെ നായകൻ

 


തിരുവനന്തപുരം: (www.kvartha.com 21.05.2017) കാട് പൂക്കുന്ന നേരത്തിന് ശേഷം ഡോക്ടർ ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രകാശ് ബാരെ നായകനാവും. ഇംഗ്ലീഷിൽ നിർമിക്കുന്ന ചിത്രം സിക്കിമിലാണ് ചിത്രീകരിക്കുകയ ഇന്തോ അമേരിക്കൻ നിർമാണമായാണ് ചിത്രം തയ്യാറാവുന്നത്.

കാടു പൂക്കുന്ന നേരത്തിൽ ഇന്ദ്രജിത്തായിരുന്നു നായകൻ. ഡി ഡയറക്ടർ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ പ്രകാശ് ബാരെയ്ക്കൊപ്പം ഉദയ് ചന്ദ്ര, നോക്ഷ സഹം, റിതഭരി ചക്രവർത്തി, രവി സിംഗ്, ടെൻസിംഗ് ലെപ്ച, കൃഷ്ണൻ ബാലകൃഷ്ണൻ, മെൽവിൻ വില്യംസ് തുടങ്ങിയവർ അഭിനയിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ഡോ. ബിജുവിന്‍റെ ചിത്രത്തിൽ പ്രകാശ് ബാരെ നായകൻ

SUMMARY: Award-winning director Dr Biju is all set to do a movie in Sikkim after bringing out Kaadu Pookkunna Neram staring Indrajith. The film titled The Director is going to be in English and will be an Indo-US production.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia