തിരുവനന്തപുരം: (www.kvartha.com 13.05.2017) ഗായകൻ പ്രദീപ് പളളുരുത്തി സംവിധായകനാവുന്നു. ഇൻ ദി നെയിം ഓഫ് പള്ളുരുത്തി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രീകരണം ജൂലൈയിൽ തുടങ്ങും.
വെള്ളത്താൽ ചുറ്റപ്പെട്ട കുമ്പളങ്ങിയിൽ ഒരു പാലം വരുന്നതുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങൾ തമാശ രൂപത്തിൽ അവതരിപ്പിക്കുന്നതാണ് ചിത്രം. കുമ്പളങ്ങിയിലേക്ക് മൂന്ന് മറുനാട്ടുകാർ വരുന്നതും തുടർന്നുണ്ടാവുന്ന കാര്യങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. തമാശയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നതെങ്കിലും ഇത് വെറുമൊരു കോമഡി ചിത്രമല്ലെന്ന് പ്രദീപ് പള്ളുരുത്തി പറയുന്നു.
മുൻനിര അഭിനേതാക്കൾ ചിത്രത്തിലുണ്ടാവുമെന്നും സംവിധായകൻ പറയുന്നു. അലൻസിയർ, സുധി കോപ്പ എന്നിവരുമായി കരാറിലെത്തിക്കഴിഞ്ഞു. മറ്റ് അഭിനേതാക്കളെ ഉടനെ പ്രഖ്യാപിക്കുമെന്നും പ്രദീപ് പള്ളുരുത്തി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Playback singer Pradeep Palluruthy is all set to direct a film. We hear that the film titled 'In the name of Kumbalangi', will go on the floors by July.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.