പ്രഭുദേവയും തമന്നയും വീണ്ടും ഒരുമിക്കുന്നു

 


മുംബൈ: (www.kvartha.com 03.06.2017) പ്രഭുദേവയും തമന്നയും ബോളിവുഡ് ചിത്രത്തിനായി ഒന്നിക്കുന്നു. ദേവി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്. കൊലൈയുതിർക്കാലം എന്ന ക്രൈം ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ഖാമോഷിയിലാണ് ഇരുവരും ഒന്നിക്കുന്നത്.

ചക്രി തൊലേത്തി സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയിലെ ആദ്യ 8 കെ സിനിമ ആയിരിക്കും. പ്രഭുദേവയാണ് ഇക്കാര്യം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. 8 കെ ക്യാമറയിലാണ് സിനിമ ചിത്രീകരിക്കുന്നതും. തമിഴ് പതിപ്പിൽ നയൻതാരയാണ് അഭിനയിക്കുന്നത്.

ലണ്ടനിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ തമന്ന ഊമയും ബധിരയുമായ പെൺകുട്ടിയായാണ് അഭിനയിക്കുന്നത്. ഭൂമിക ചൗളയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു.

പ്രഭുദേവയും തമന്നയും വീണ്ടും ഒരുമിക്കുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: After the critical and commercial success of Baahubali, Tamannaah has begun work on her next flick titled Khamoshi. The film has actor-choreographer Prabhudheva in the lead role.
As per recent developments, Khamoshi will be the first Indian film to be shot in 8K format.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia