(www.kvartha.com 02.05.2016) കഴിഞ്ഞദിവസങ്ങളില്‍ തെന്നിന്ത്യന്‍ സുന്ദരി പൂനം ബജ്‌വ വിവാഹിതയായെന്നരീതിയിലുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. കന്നഡയിലെ യുവ സംവിധായകന്‍ സുനില്‍ റെഡ്ഡിയുമായി രജിസ്റ്റര്‍ വിവാഹം നടത്തിയെന്നായിരുന്നു വാര്‍ത്ത.
വാര്‍ത്ത പ്രചരിച്ചതോടെ ഒടുവില്‍ പൂനം തന്നെ വസ്തുതയുമായി രംഗത്തെത്തിയിരിക്കയാണ്. വിവാഹം കഴിഞ്ഞു എന്നത് ശരിയാണ്. എന്നാല്‍ അത് തന്റെ
അല്ല. തന്റെ ഇളയ സഹോദരിയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. അതുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകള്‍ മാത്രമാണ് കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ കണ്ടത്.
തന്റെ വിവാഹം നടക്കുമ്പോള്‍ അത് മുഴുവന്‍ ലോകത്തെയും അറിയിക്കുമെന്നും നിങ്ങളുടെ എല്ലാ പിന്തുണകള്‍ക്കും നന്ദിയുണ്ടെന്നും പൂനം പറയുന്നു.
മമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരിയിലും മോഹന്‍ലാലിനും ജയറാമിനും ദിലീപിനുമൊപ്പം ചൈനാ ടൗണിലും അഭിനയിച്ച പൂനം ബജ്‌വ മലയാളികള്‍ക്കും ഏറെ സുപരിചിതയാണ്.
Also Read:
തളങ്കരയില്‍ അമ്പതടി താഴ്ചയുള്ള കിണറില്‍ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി ശ്വാസം മുട്ടി കുഴഞ്ഞുവീണു; അഗ്‌നിശമനസേന രക്ഷപ്പെടുത്തി
Keywords: Poonam Bajwa denies rumours of secret marriage, Cinema, Actress, Sisters, Mammootty, Dileep, Mohanlal, Jayaram, News,Director.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.