പൂമരത്തിന്റെ റിലീസ് ഇനിയും നീളുമെന്ന് ചിത്രത്തിലെ നായകന്‍ കാളിദാസ്

 


കൊച്ചി:  (www.kvartha.com 04.03.2018) പൂമരത്തിന്റെ റിലീസ് ഇനിയും നീളുമെന്ന് ചിത്രത്തിലെ നായകന്‍ കാളിദാസ്. പൂമരത്തി​​​െൻറ റിലീസ്​ മാർച്ച്​ ഒമ്പതിന്​ ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചില സാ​േങ്കതിക കാരണങ്ങളാലാണ്​ ചിത്രത്തി​​​െൻറ റിലീസ്​ നീട്ടിയിരിക്കുന്നത്​. കാളിദാസ്​ ജയറാം തന്നെയാണ്​ ചിത്രത്തി​​​െൻറ റിലീസ്​ നീട്ടിയ വിവരം ഫേസ്​ബുക്കിലുടെ അറിയിച്ചത്​.

അടുത്ത്​ തന്നെ ചി​ത്രത്തി​​​െൻറ റിലീസ്​ ഉണ്ടാവുമെന്നും കാളിദാസ്​ അറിയിച്ചിട്ടുണ്ട്​. ആക്ഷൻ ഹീറോ ബിജുവിന്​ ശേഷം എബ്രിഡ്​ ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയാണ്​ പൂമരം. ചിത്രത്തിലെ പാട്ടുകൾ നേ​രത്തെ തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കാമ്പസ്​ പ്രമേയമാവുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ്​ പ്രേക്ഷകർ കാത്തിരിക്കുന്നത്​.

 പൂമരത്തിന്റെ റിലീസ് ഇനിയും നീളുമെന്ന് ചിത്രത്തിലെ നായകന്‍ കാളിദാസ്

പൂമരത്തി​​​െൻറ റിലീസ്​ വൈകുന്നതിനെ തുടര്‍ന്ന് കാളിദാസനും ചിത്രത്തി​​​െൻറ അണിയറ പ്രവർത്തകർക്കും സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: “Poomaram” release postponed again; Trolls hit social media, Kochi, News, Cinema, Entertainment, Facebook, post, Released, Social Network, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia