സഹോയിൽ പൂജ പ്രഭാസിൻറെ നായികയാവുന്നു

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 31.05.2017) ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ മൊഹൻജൊദാരൊ താരം പൂജ ഹെഗ്ഡെ നായികയാവും. 150 കോടി മുതൽ മുടക്കിൽ യു വി ക്രിയേഷൻസ് നിർമ്മിക്കുന്ന സഹോ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് സുജീത്ത് റെഡ്ഡിയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

ശങ്കർ ഇഷാൻലോയ് ആണ് സംഗീതം ഒരുക്കുന്നത്. ലോകോത്തര സംഘട്ടന സംവിധായകൻ കെന്നി ബെയ്റ്റ്സാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. സാബു സിറിൽ കലാസംവിധാനവും മാഥി നൃത്തവും ഒരുക്കുന്നു. ഈ വർഷം അവസാനം ചിത്രം തിയറ്ററുകളിൽ എത്തും. ബാഹുബലിയുടെ വിജയത്തിന് ശേഷം അമേരിക്കയിൽ വിശ്രമജീവിതത്തിലാണ് പ്രഭാസിപ്പോൾ.

സഹോയിൽ പൂജ പ്രഭാസിൻറെ നായികയാവുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Post the  Baahubali mania, Prabhas is all set to start shooting in full swing for his next flick – Saaho. Pooja Hegde has been approached for the film. She debuted in Bollywood last year in Mohenjodaro opposite Hrithik Roshan.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia