നടന്‍ ദിലീപ് ബാങ്കോക്കില്‍ എന്തുചെയ്യുന്നു? ഇന്റര്‍പോളിന്റെ സഹായംതേടി പോലീസ്
Nov 27, 2018, 13:05 IST
കൊച്ചി: (www.kvartha.com 27.11.2018) പുതിയ സിനിമയായ ഡിങ്കന്റെ ചിത്രീകരണത്തിനായി ബാങ്കോക്കില്‍ എത്തിയ നടന്‍ ദിലീപിനെ നിരീക്ഷിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയതായി സൂചന.
കോടതിയുടെ അനുവാദത്തോടെ ഒന്നരമാസത്തെ ചിത്രീകരണത്തിനാണ് ദിലീപ് വിദേശത്തേക്ക് പോയത്. അവിടെ താമസിക്കുന്ന സ്ഥലം, പരിപാടികള്‍ എല്ലാം ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ഇവ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാനാണ് പോലീസ് രാജ്യാന്തര അന്വേഷണ ഏജന്‍സിയുടെ സഹായം തേടിയിരിക്കുന്നത്.
നേരത്തേ ദുബൈയില്‍ പുതിയ തട്ടുകടയുടെ ഉദ്ഘാടനത്തിന് പോയപ്പോഴും പോലീസ് ഇങ്ങനെ ചെയ്തിരുന്നു. വാര്‍ത്താസമ്മേളനത്തിന്റെയും എഫ്.എം റേഡിയോ ഇന്റര്‍വ്യൂവിന്റെയും വിശദാംശങ്ങളും റെക്കോര്‍ഡിംഗും ഇന്റര്‍പോളാണ് പോലീസിന് കൈമാറിയത്. കാനഡയിലും യു.എസിലും പോയപ്പോഴുള്ള വിസയുടെ വിശദാംശങ്ങളും ഇന്റര്‍പോള്‍ വഴിയാണ് പോലീസ് ലഭ്യമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police to check actor Dileep's activity in Bangkok, Kochi, News, Cinema, Entertainment, Police, Probe, Court, Press meet, Passport, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.