തിരുവനന്തപുരം: (www.kvartha.com 11.05.2017) സണ്ണി വെയ്ന്‍ നായകനാവുന്ന പോക്കിരി സൈമണ്‍ ഒരു കടുത്ത ആരാധകന്റെ ആദ്യ ഷൂട്ടിംഗ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇളയദളപതി വിജയുടെ കടുത്ത ആരാധകനായ സൈമന്റെ വേഷത്തിലാണ് സണ്ണി ചിത്രത്തില്‍ അഭിനയിക്കുന്നത്. തിരുവനന്തപുരത്തും സമീപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.
ജിജോ ആന്റണിയാണ് സംവിധാനം. കെ അമ്പാടി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. ക്ലാസിക്കല്‍ ഡാന്‍സറായാണ് പ്രയാഗ അഭിനയിക്കുന്നത്. മേയ് 22ന് ചിത്രത്തിന്റെ രണ്ടാംഘട്ട ഷൂട്ടിംഗ് തുടങ്ങും. തിരുവനന്തപുരത്തെ വിജയ് ആരാധകരുടെ ആവേശമാണ് ചിത്രമൊരുക്കാന്‍ പ്രേരിപ്പിച്ചതെന്ന് തിരക്കഥയൊരുക്കിയ അമ്പാടി പറയുന്നു. ഇതുകൊണ്ടുതന്നെ വിജയ് ആരാധകരുടെ ആവേശം ഒട്ടുംചോരാതെ ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്.
സാക്ഷാല്‍ വിജയ് അതിഥി താരമായി ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് കരുതുന്നത്. വിജയ് അണിയറ പ്രവര്‍ത്തകര്‍ക്ക് അനുകൂല സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇങ്ങനെയെങ്കില്‍ വിജയുടെ ആദ്യ മലയാള ചിത്രം കൂടി ആയിരിക്കുമിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Sunny Wayne and team has wrapped up the first schedule shoot of the movie, Pokkiri Simon: Oru Kadutha Aaradhakan. The film will see him as a hardcore fan of actor Vijay. The shooting was happening in and around Trivandrum.
Keywords : Sunny Wayne, Pokkiri Simon: Oru Kadutha Aaradhakan, Vijay, Prayaga Martin.
ജിജോ ആന്റണിയാണ് സംവിധാനം. കെ അമ്പാടി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. ക്ലാസിക്കല്‍ ഡാന്‍സറായാണ് പ്രയാഗ അഭിനയിക്കുന്നത്. മേയ് 22ന് ചിത്രത്തിന്റെ രണ്ടാംഘട്ട ഷൂട്ടിംഗ് തുടങ്ങും. തിരുവനന്തപുരത്തെ വിജയ് ആരാധകരുടെ ആവേശമാണ് ചിത്രമൊരുക്കാന്‍ പ്രേരിപ്പിച്ചതെന്ന് തിരക്കഥയൊരുക്കിയ അമ്പാടി പറയുന്നു. ഇതുകൊണ്ടുതന്നെ വിജയ് ആരാധകരുടെ ആവേശം ഒട്ടുംചോരാതെ ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്.
സാക്ഷാല്‍ വിജയ് അതിഥി താരമായി ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് കരുതുന്നത്. വിജയ് അണിയറ പ്രവര്‍ത്തകര്‍ക്ക് അനുകൂല സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇങ്ങനെയെങ്കില്‍ വിജയുടെ ആദ്യ മലയാള ചിത്രം കൂടി ആയിരിക്കുമിത്.
SUMMARY: Sunny Wayne and team has wrapped up the first schedule shoot of the movie, Pokkiri Simon: Oru Kadutha Aaradhakan. The film will see him as a hardcore fan of actor Vijay. The shooting was happening in and around Trivandrum.
Keywords : Sunny Wayne, Pokkiri Simon: Oru Kadutha Aaradhakan, Vijay, Prayaga Martin.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.