കനിഹ ചിത്രം 'പെര്‍ഫ്യൂം' ട്രെയ്‌ലെര്‍ റിലീസായി: ആവേശത്തോടെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Jun 25, 2021, 19:50 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 25.06.2021) ഉദ്വേഗജനകമായ ജീവിത മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ പെര്‍ഫ്യൂമിന്റെ ട്രെയ്‌ലെര്‍ റിലീസ് ആയി. സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.
രതിയുടെയും സ്‌നേഹത്തിന്റെയും, പകയുടേയുമൊക്കെ നിമിഷങ്ങളാണ് ട്രെയ്‌ലെര്‍ പങ്കുവെയ്ക്കുന്നത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് 'പെര്‍ഫ്യൂമിന്റെ കഥയിലെ ഉള്ളടക്കം.
മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയസൂര്യ, അനൂപ് മേനോന്‍, പ്രതാപ് പോത്തന്‍, ടിനി ടോം, കനിഹ തുടങ്ങിയവരുടെ ഫെയ്‌സ്ബുക് പേജിലൂടെയാണ് ട്രെയ്‌ലെര്‍ റിലീസ് ചെയ്തത്.
കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ചിത്രമാണ് 'പെര്‍ഫ്യൂം. '
രതിയുടെയും സ്‌നേഹത്തിന്റെയും, പകയുടേയുമൊക്കെ നിമിഷങ്ങളാണ് ട്രെയ്‌ലെര്‍ പങ്കുവെയ്ക്കുന്നത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് 'പെര്‍ഫ്യൂമിന്റെ കഥയിലെ ഉള്ളടക്കം.
മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയസൂര്യ, അനൂപ് മേനോന്‍, പ്രതാപ് പോത്തന്‍, ടിനി ടോം, കനിഹ തുടങ്ങിയവരുടെ ഫെയ്‌സ്ബുക് പേജിലൂടെയാണ് ട്രെയ്‌ലെര്‍ റിലീസ് ചെയ്തത്.
Keywords: ‘Perfume’ trailer full of mystery and excitement, Kochi, News, Cinema, Actor, Actress, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.