യുവതി ബാഹുബലി കണ്ടാസ്വദിച്ചു, ഡോക്ടർമാർ മസ്തിഷ്‌ക ശസ്ത്രക്രിയ ചെയ്തു

 


ഗുണ്ടൂർ: (www.kvartha.com 05.10.2017) സിനിമ കാണുന്നത് എല്ലാവർക്കും ഹരമാണ്. ഇഷ്ടപ്പെട്ട ചിത്രം കാണുന്നതിനിടക്ക് വല്ല ചിപ്സോ സ്‌നാക്‌സോ കഴിക്കുന്നതും മനുഷ്യന്റെ ശീലമാണ്. പക്ഷെ ഇഷ്ട സിനിമ കണ്ടു കൊണ്ടിരിക്കെ സാഹസികമായ പ്രവർത്തിയിലേർപ്പെടാൻ ആരും ശ്രമിക്കാറില്ല. എന്നാൽ അങ്ങനെ ചെയ്തു ഒരു സ്ത്രീ ശ്രദ്ധ നേടിയിരിക്കുകയാണ്. ആന്ധ്ര ഗുണ്ടൂർ സ്വദേശിനിയായ വിനയ കുമാരിയാണ് (43) ശസ്ത്രക്രിയ നടക്കുമ്പോൾ ബാഹുബലി രണ്ട് കണ്ട് വാർത്തകളിൽ ഇടം നേടിയത്.

നഴ്‌സായ ഇവരെ ബ്രെയിൻ ട്യൂമർ കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . തലയുടെ ഇടത് ഭാഗത്തുള്ള സെൻസറി കോർട്ടക്സിൽ നിന്നും മുഴ നീക്കം ചെയ്യുമ്പോൾ വിനയകുമാരി ബോധാവസ്ഥയിലായിരുന്നുവെന്ന് ഡോക്ടർ ശ്രീനിവാസ റെഡ്ഢി പറഞ്ഞു.

അതേസമയം ഒന്നര മണിക്കൂർ കൊണ്ട് ശസ്ത്രക്രിയ പൂർത്തിയായതിനാൽ മൂന്നര മണിക്കൂർ 17 മിനിറ്റ് ദൈർഘ്യമുള്ള സിനിമ വിനയ കുമാരിക്ക് മുഴുവൻ കാണാൻ പറ്റിയില്ല.

യുവതി ബാഹുബലി കണ്ടാസ്വദിച്ചു, ഡോക്ടർമാർ മസ്തിഷ്‌ക ശസ്ത്രക്രിയ ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Image Credit: NDTV

Summary: What's the most adventurous thing you would do while watching a movie? Munch on popcorn, fiddle with your mobile, multi-task? Well, a woman in the Guntur district of Andhra Pradesh has achieved a much more Baahubali-esque feat. She literally watched the epic film as doctors split open her brain.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia