കൊച്ചി: (www.kvartha.com 08.02.2017) മലയാളികളുടെ പ്രിയപ്പെട്ട നടി പാർവ്വതി ബോളിവുഡിൽ അഭിനയിക്കുന്നു. ഇര്‍ഫാന്‍ ഖാന്റെ നായികയായാണ് പാര്‍വ്വതിയുടെ ബോളിവുഡ് അരങ്ങേറ്റം .
തനൂജാ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയിലാണ് പാര്‍വ്വതി നായികയാവുന്നത്. സിനിമയുടെ ചിത്രീകരണം ബിക്കാനീറില്‍ നടക്കുകയാണ്. അധികം വൈകാതെ പാര്‍വ്വതി അഭിനയിക്കാനെത്തുമെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ട് . യാത്രക്കിടയില്‍ പരിചയപ്പെടുന്നവരുടെ പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. പാർവ്വതിക്ക് നായികാ വേഷമാണെന്നാണ് അറിയാൻ കഴിഞ്ഞത്.
മഹേഷ് നാരായണന്റെ ‘ടേക്ക് ഓഫ്’, പൃഥ്വിരാജ് നായകനായ ‘മൈ സ്റ്റോറി’ എന്നിവയാണ് പാര്‍വ്വതിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
Summary: Parvathi Menon to act in Bollywood film. Kerala heroin Parvathi Menon to act in Bollywood opposite to Irfan Khan. The film describes the love between two passengers. Film shooting already started and Parvathi will soon join the film.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.