(www.kvartha.com 09.08.2016) കൊച്ചുകുട്ടിയുമൊത്തുള്ള നയന്‍താരയുടെ ലിപ് ലോക്ക് രംഗം വിവാദമാകുന്നു . തിരുനാള്‍ എന്ന തമിഴ് ചിത്രത്തിലാണ് സ്‌കൂള്‍ കുട്ടിയെ ടീച്ചറായ നയന്‍താര ചുംബിക്കുന്ന രംഗമുള്ളത്.
ഇതേരംഗം ഒരു മുന്‍നിര നടനാണ് ചെയ്തിരുന്നതെങ്കില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. സൂര്യയോ ചിമ്പുവോ ആണ് അധ്യാപകവേഷത്തിലെത്തി ഇങ്ങനെയൊരു രംഗത്തില്‍ അഭിനയിക്കുന്നതെങ്കില്‍ സ്ത്രീസമൂഹം ഒന്നടങ്കം ഇവര്‍ക്കെതിരെ രംഗത്തെത്തുമായിരുന്നില്ലേ എന്നും ഇവര്‍ ചോദിക്കുന്നു.
'മാത്രമല്ല ചിത്രത്തിന്റെ സംവിധായകന്‍ തന്നെ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്തരമൊരു രംഗം എടുക്കാന്‍ സമ്മതിക്കുമോ? സിനിമയില്‍ നയന്‍താരയുടെ സൗന്ദര്യവും അഴകും പ്രേക്ഷകരെ കാണിക്കാന്‍ മറ്റെന്തൊക്കെ മാര്‍ഗങ്ങളുണ്ട്. ഇങ്ങനെയാണോ ഒരു നായികയുടെ ഗ്ലാമര്‍ കാണിക്കുന്നത്.

സ്ത്രീകള്‍ക്കെതിരെ അക്രമവും പീഡനവും നടക്കുന്ന ഇക്കാലത്ത് ഇതുപോലുള്ള രംഗങ്ങള്‍ കുട്ടികളില്‍ മോശമായ സന്ദേശം നല്‍കുമെന്നും 'ശിവരഞ്ജനി കുമാര്‍ എന്ന യുവതി ചോദിക്കുന്നു. മാത്രമല്ല ഈ രംഗം ചിമ്പുവോ എസ് ജെ സൂര്യയോ ചെയ്താല്‍ പിന്നെയുള്ള കാര്യം പറയുകയേ വേണ്ട. പ്രശ്‌നം നമ്മുടെ സമൂഹത്തിലാണെന്നും ശിവരഞ്ജനി പറയുന്നു.
ഇതേ ലിപ്‌ലോക്ക് രംഗത്തിന്റെ ചിത്രം നയന്‍താരയെ ചുംബിക്കുന്ന കുട്ടിയുടെ അമ്മയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 'എന്റെ മകന്‍ നയന്‍താരക്കൊപ്പം ലിപ്‌ലോക്ക് സീനില്‍' എന്ന അടിക്കുറിപ്പോടെയായിരുന്നു ഇവര്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ഇതോടെ യുവതിക്കെതിരെ ട്രോളുകളുടെ പൂരം തന്നെയായിരുന്നു. കൊച്ചുകുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഇങ്ങനെയൊരു അടിക്കുറിപ്പ് നല്‍കിയതിന് നിരവധിപേരാണ് യുവതിക്കെതിരെ രംഗത്തെത്തിയത്.
സംഭവം വിവാദമാകുമെന്ന് അറിഞ്ഞതോടെ ഒടുവില്‍ യുവതി ചിത്രം ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. എന്തായാലും ഈ വിഷയത്തില്‍ സിനിമയുടെ സംവിധായകനോ നയന്‍താരയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജീവയാണ് ചിത്രത്തിലെ നായകന്‍.

Keywords: Oops !!! Lucky School Boy Liplock with Nayanthara, Controversy, Facebook, post, Mother, Allegation, Criticism, Actress, Women, attack, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.