Bet challenge | പന്തയം വച്ച യുവാവിനെ കോഴിക്കോട്ടെത്തി കണ്ട് സംവിധായകന്‍ ഒമര്‍ ലുലു; കൊടുക്കുമോ 5 ലക്ഷം
Nov 15, 2022, 14:31 IST
കൊച്ചി: (www.kvartha.com) പന്തയം വച്ച യുവാവിനെ കോഴിക്കോട്ടെത്തി കണ്ട് സംവിധായകന്‍ ഒമര്‍ ലുലു. ട്വന്റി20 ലോക കപ് മത്സരത്തില്‍ പാകിസ്താനെ തോല്‍പിച്ച് ഇന്‍ഗ്ലന്‍ഡ് ജയിക്കുമെന്ന് പ്രഖ്യാപിച്ച് ബെറ്റ് വച്ച യുവാവിനെ കാണാനാണ് ഒമര്‍ കോഴിക്കോട്ട് എത്തിയത്.
അവിടെ ചെന്നിട്ടാകാം ബാക്കി എന്നാണ് ഒമര്‍ പറയുന്നത്. അഞ്ചുലക്ഷം തന്നെ കൊടുക്കുമോ എന്ന് അറിയാന്‍ കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഒമറിനെ ബെറ്റ് വയ്ക്കാന്‍ വെല്ലുവിളിച്ച നിധിന്‍ നാരായണനോടൊപ്പമുള്ള ഫോടോയും അദ്ദേഹം പങ്കുവച്ചു. അവന്‍ സീരിയസ് ആണെങ്കില്‍ ഞാനും അങ്ങനെ തന്നെയെന്നാണ് ഒമറിന്റെ വാദം.
'ഇന്ന് കോഴിക്കോട്.. ബെറ്റ് വച്ച നിഥിനെ കാണാന്‍..' എന്ന് ഫേസ്ബുകില്‍ കുറിച്ച ശേഷമാണ് പന്തയം വച്ച യുവാവിനെ കാണാന്‍ അദ്ദേഹം പുറപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ യുവാവിനൊപ്പമുള്ള ചിത്രവും പങ്കുവച്ചു. പാകിസ്താന്റെ ബോളിങ് തന്ത്രങ്ങളെ മറികടന്ന് ട്വന്റി20 ലോക കപ് കിരീടം ഇന്‍ഗ്ലന്‍ഡ് ചൂടിയതോടെയാണ് അഞ്ചുലക്ഷവും ചോദിച്ച് ഒമറിന്റെ പേജില്‍ കമന്റുകള്‍ നിറയാന്‍ തുടങ്ങിയത്.
'ഇന്‍ഗ്ലന്‍ഡ് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്..' എന്നായിരുന്നു യുവാവിന്റെ വെല്ലുവിളി. ഇതിന് താഴെ സമ്മതം പറഞ്ഞ് ഒമര്‍ ലുലുവും എത്തിയിരുന്നു. ഇതോടെയാണ് കാശ് എപ്പോള്‍ തരും എന്ന ചോദ്യങ്ങള്‍ വന്നുതുടങ്ങിയത്.

Keywords: Omar Lulu's FB post on T20 World Cup bet challenge, Kochi, News, Director, Cinema, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.