'മിഖായേല്‍' ആയി നിവിന്‍ പോളി എത്തുന്നു; ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി വീണ്ടും
Jul 12, 2018, 22:20 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 12.07.2018) മമ്മൂട്ടിയെ നായകനാക്കി 'ഗ്രേറ്റ് ഫാദര്‍' സംവിധാനം ചെയ്തുകൊണ്ട് സിനിമാരംഗത്തേക്ക് പ്രവേശിച്ച ഹനീഫ് അദേനി വീണ്ടുമെത്തുന്നു. ഹിറ്റ് നായകന്‍ നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന മിഖായേല്‍ ആണ് അദേനിയുടെ അടുത്ത ചിത്രം. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആന്റോ ജോസഫ് ആണ് നിര്‍മിക്കുന്നത്. അണിയറ പ്രവര്‍ത്തകരെ കുറിച്ചോ ചിത്രത്തിന്റെ മറ്റു വിവരങ്ങളെ കുറിച്ചോ ഒരു വിവരവും പുറത്ത് വിട്ടിട്ടില്ല.
ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന 'എബ്രഹാമിന്റെ സന്തതികളു'ടെ തിരക്കഥാകൃത്തും ഹനീഫ് അദേനിയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'കായംകുളം കൊച്ചുണ്ണി'യാണ് നിവിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Entertainment, Nivin Pauly, Cinema, Nivin, Adeni, Nivin Pauly as Michael with Haneef Adeni

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.