ഇത് നായകനോ വില്ലനോ? നിവിൻ പോളിയുടെ തമിഴ് സിനിമ റിച്ചിയുടെ ട്രെയിലർ യൂ ട്യൂബ് കീഴടക്കുന്നു, വീഡിയോ കാണാം
Nov 26, 2017, 18:50 IST
ചെന്നൈ: (www.kvartha.com 26.11.2017) നിവിൻ പോളി നായകനാകുന്ന ആദ്യം തമിഴ് സിനിമ റിച്ചിയുടെ ട്രയിലർ പുറത്തിറങ്ങി. താരം കട്ടക്കലിപ്പ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോ യൂ ട്യൂബിൽ നിറഞ്ഞോടുകയാണ്. ട്രെയിലറിറങ്ങി രണ്ട് ദിവസത്തിനുള്ളിൽ 13,68,073 ആളുകളാണ് കണ്ടത്. 54,000 ത്തോളം ലൈക്കുകളും നേടിയിട്ടുണ്ട്.
റിച്ചി എന്ന റൗഡിയായാണ് നിവിന്‍ പോളി ഇതിൽ അഭിനയിക്കുന്നത്. യെസ് സിനിമാ കമ്പനി, കാസ്റ്റ് ആന്‍ഡ് ക്രൂ എന്നിവയുടെ ബാനറില്‍ ആനന്ദ് കുമാറും വിനോദ് ഷൊര്‍ണൂരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ഗൗതം രാമചന്ദ്രന് സംവിധാനം ചെയ്യുന്ന റിച്ചിയുടെ രചന നിര്‍വഹിക്കുന്നത് രക്ഷിത് ഷെട്ടിയാണ്.
2014ല്‍ പ്രദര്‍ശനത്തിനെത്തിയ കന്നഡ ചിത്രം ഉലിദാവാരു കണ്ടന്ദേയുടെ റീമേയ്ക്കാണ് റിച്ചി. ചിത്രത്തില്‍ പ്രകാശ് രാജ്, നടരാജന് സുബ്രഹ്മണ്യം, ആടുകളം മുരുകദോസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ലക്ഷ്മി പ്രിയ ചന്ദ്രമൗലി, ശ്രദ്ധ ശ്രീനാഥ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 2016 ല്‍ ചിത്രീകരണം തുടങ്ങിയ റിച്ചിക്ക് സാന്ത മരിയ എന്നായിരുന്നു ആദ്യം പേര് നിര്‍ദേശിച്ചത്. പിന്നീട് അവര്‍കള്‍ എന്നാക്കി മാറ്റിയെങ്കിലും ഒടുവില്‍ റിച്ചി എന്ന പേരാക്കുകയായിരുന്നു ഡിസംബർ എട്ടിന് ചിത്രം പ്രദര്‍ശനത്തിനെത്തും.
Summary: The clip provides an exciting glimpse of what's in store in the film. The film's promos had suggested that Nivin will be playing a rowdy in the film and the trailer shows the actor getting into the skin of the character, spitting paan, and dancing puliyaatam. And of course, beating people up.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.