റിലീസിന് മുമ്പ് തന്നെ കോടികള്‍ വാരി നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി
Aug 3, 2018, 16:16 IST
(www.kvartha.com 03.08.2018) റിലീസിന് മുമ്പ് തന്നെ കോടികള്‍ വാരുന്ന അന്യഭാഷാ ചിത്രങ്ങളുടെ കൂട്ടത്തില്‍ നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയും സ്ഥാനം പിടിക്കുകയാണ്. സൂപ്പര്‍താരം മോഹന്‍ലാല്‍ ഇത്തിക്കരപക്കിയായി എത്തുന്ന ചിത്രം തിയേറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ 25 കോടി നേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെ മൊഴിമാറ്റ അവകാശമാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് കൊച്ചുണ്ണി നേടിയതെന്നാണ് സൂചന. ആഗസ്ത് പകുതിയോടെ തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ് തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Keywords: Nivin Pauly's Kayamkulam Kochunni Sets Up A New Pre-release Record, Released, News, Cinema, Entertainment, Record, Director, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.