ശ്യാമപ്രസാദ് ചിത്രം ഹെയ് ജൂഡിന്റെ ചിത്രീകരണം ഗോവയില്‍ ആരംഭിച്ചു; മുഖ്യ കഥാപാത്രങ്ങളായി നിവിനും തൃഷയും
Jul 8, 2017, 22:10 IST
ഗോവ: (www.kvartha.com 08.07.2017) നിവിന്‍ പോളി - തൃഷ ജോഡികളെ മുഖ്യ കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഹെയ് ജൂഡിന്റെ ചിത്രീകരണം ആരംഭിച്ചു. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സൗത്ത് ഇന്ത്യന്‍ താരം തൃഷ കൃഷ്ണന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ഹെയ് ജൂഡ്.
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തികച്ചും വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രമാണ് താന്‍ കൈകാര്യം ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം നിവിന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ഗോവയില്‍ വെച്ച് നടന്നു.
റിച്ചിയാണ് നിവിന്റെ റിലീസിനൊരുങ്ങുന്നു പുതിയ ചിത്രം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: The heartthrob of Mollywood Nivin Pauly will be romancing Trisha Krishnan in the upcoming Malayalam film Hey Jude.
Keywords: Cinema, Malayalam, Goa, Nivin Pauly, Cine Actor, Actress, Mollywood, News, Entertainment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.