നിവിന്‍പോളിക്ക് തമിഴില്‍ പ്രതിഫലം ആറുകോടി

 


ADVERTISEMENT

ചെന്നൈ:  (www.kvartha.com 15.04.216) മലയാളത്തിന്റെ യുവതാരമായ നിവിന്‍ പോളിക്ക് തമിഴ് സിനിമാലോകത്ത് വീണ്ടും അവസരം ലഭിച്ചു. നേരമാണ് നിവിന്‍ ആദ്യമായി അഭിനയിച്ച തമിഴ്ചിത്രം. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും തമിഴിലും അഭിനയരംഗത്ത് കഴിവ് തെളിയിച്ചവരാണ്. അവര്‍ക്കെല്ലാം ലഭിച്ചതുപോലെ തന്നെയാണ് നിവിന്‍ പോളിക്കും തമിഴ് സിനിമാലോകത്ത് അവസരം ലഭിച്ചത്.

നിവിന്‍പോളിക്ക് തമിഴില്‍ പ്രതിഫലം ആറുകോടി
എന്നാല്‍ മറ്റുള്ളവരില്‍ നിന്നും നിവിന്‍ വ്യത്യസ്ഥനാവുന്നത് നിവിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തിലാണ്. എന്നാല്‍ ആറുകോടി രൂപയാണ് തമിഴില്‍ അഭിനയിക്കാന്‍ നിവിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിവിന്‍ പോളിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമം തമിഴ്‌നാട്ടില്‍ 250 ദിവസം ഓടിയിരുന്നു.

Keywords: chennai, Nivin Pauly, Tamilnadu, Cinema, Entertainment.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia