മകന്റെ പിറന്നാള്‍ കാന്‍സര്‍ രോഗികള്‍ക്കൊപ്പം ആഘോഷിച്ച് നിവിന്‍

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 03.06.2016) മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ മകന്‍ ദാദ (ദാവീദ്)യുടെ നാലാം പിറന്നാള്‍ ആഘോഷം കാന്‍സര്‍ രോഗികള്‍ക്കൊപ്പം. ആഘോഷങ്ങളോ താരപരിവേഷമോ ഒന്നുമില്ലാതെ നിവിന്‍ മകന്‍ ദാദയുടെ പിറന്നാള്‍ ആഘോഷിച്ചത് തൃശൂര്‍ മെഡിക്കല്‍ കോളജില്‍.

പതിവ് പോലെ ദാദയെ സ്‌കൂളിലേക്ക് പറഞ്ഞയച്ച നിവിന്‍ മെഡിക്കല്‍ കോള
ജിലെ 350ഓളം വരുന്ന കാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കിയാണ് മകന്റെ പിറന്നാള്‍ ആഘോഷിച്ചത്.
മകന്റെ പിറന്നാള്‍ കാന്‍സര്‍ രോഗികള്‍ക്കൊപ്പം ആഘോഷിച്ച് നിവിന്‍
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സമയം കണ്ടെത്തി പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. നിവിന്‍ ഭക്ഷണം വിളമ്പിക്കൊടുക്കുകയും അവരോടൊപ്പം അല്‍പസമയം ചിലവഴിക്കുകയും ചെയ്തു.

Keywords: Thrissur, Kerala, Malayalam, Cancer, Birth, Son, Nivin Pauly, Actor, Cine Actor, Cinema, Entertainment, Trisur medical college.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia