രാജ്യാന്തര ചലച്ചിത്രമേളക്ക് ഒമ്പത് മലയാള ചിത്രങ്ങള്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 08.10.216) രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്‌കെ) ഒമ്പത് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സര വിഭാഗത്തിലേക്ക് ഡോ.ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം, നവാഗത സംവിധായിക വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ എന്നീ മലയാള സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടു.

ആറടി (സജി പാലമേല്‍ ശ്രീധരന്‍) , ഗോഡ്‌സെ (ഷെറി ഗോവിന്ദന്‍, ഷൈജു ഗോവിന്ദ്), കാ ബോഡിസ്‌കേപ്‌സ് (ജയന്‍ ചെറിയാന്‍), കമ്മട്ടിപ്പാടം (രാജീവ് രവി) കിസ്മത് (ഷാനവാസ് ബാവക്കുട്ടി), മോഹവലയം (ടി.വി.ചന്ദ്രന്‍) വീരം ( ജയരാജ്) എന്നീ ഏഴു സിനിമകളാണ് മലയാള സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന 9 മലയാള ചിത്രങ്ങള്‍ക്കുള്ള പ്രതിഫലം രണ്ടു ലക്ഷം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

രാജ്യാന്തര ചലച്ചിത്രമേളക്ക് ഒമ്പത് മലയാള ചിത്രങ്ങള്‍

Keywords: New Delhi, National, India, film, International Film Festival, Cinema, Malayalam, Entertainment,Nine Malayalam films for IFFK.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia