മുടിയില്‍ പരീക്ഷണവുമായി നസ്രിയ; പുതിയ ഗെറ്റപ്പിന് മുന്‍പുള്ള ഫോട്ടോ ആരാധകരുടെ ക്യൂട്ട് താരത്തിന്റെ ട്വിറ്റര്‍ പേജില്‍
Jun 28, 2020, 11:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 28.06.2020) ആരാധകരുടെ ക്യൂട്ട് താരമാണ് നസ്രിയ നസിം. വിവാഹത്തിനുശേഷവും കുട്ടിക്കളിയുമായി അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നസ്രിയ നസിമിനെ ഇരുകൈയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. ഷോര്‍ട്ട് ഹെയറില്‍ മുടി കളര്‍ ചെയ്ത താരത്തിന്റെ ട്രാന്‍സിലെ വ്യത്യസ്തമായ ലുക്ക് ആരാധകര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. അടുത്തിടെയായി നസ്രിയ ലുക്കില്‍ ഇടയ്ക്കിടെ മാറ്റം വരുത്തുന്നുണ്ട്. മുടിയിലാണ് താരത്തിന്റെ കൂടുതല്‍ പരീക്ഷണങ്ങളും. നസ്രിയയുടെ പുതിയൊരു ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്
പുതിയ ഗെറ്റപ്പിലുളള നസ്രിയയുടെ ഫൊട്ടോ താരത്തിന്റെ പേജിലുളള ട്വിറ്റര്‍ പേജിലാണ് പോസ്റ്റ് ചെയ്തിട്ടുളളത്. ഹെയര്‍ സ്‌റ്റൈല്‍ ചെയ്യുന്നതിനായി ഇരിക്കുന്ന നസ്രിയയെയാണ് ചിത്രത്തില്‍ കാണാനാവുക. അതേസമയം, താരത്തിന്റെ പുതിയ ലുക്കിലുളള ഫോട്ടോ ഇതുവരെ പുറത്തുവന്നിട്ടില്ല. അധികം വൈകാതെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പുതിയ സിനിമയ്ക്കു വേണ്ടിയാണോ ഈ മേക്കോവറെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.
സിനിമയില്‍ വീണ്ടും സജീവമായ നസ്രിയ ഭര്‍ത്താവ് ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സിലാണ് അവസാനം വേഷമിട്ടത്.

— Nazriya Nazim (@Nazriya4U_) June 26, 2020
Keywords: News, Kerala, Kochi, Actress, Fahad Fazil, Wife, Social Network, Cinema, Twitter, Viral, Photo, Entertainment, Nazriya Nazim new photo goes viral in social media

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.