'സന്തോഷ ജന്മദിനം വിച്ചു, സെല്‍ഫികളില്‍ ഒരു വശത്ത് ഞാനുമുണ്ടാകും'; ഫര്‍ഹാന് പിറന്നാള്‍ ആശംസയുമായി നസ്രിയ
May 26, 2021, 19:30 IST
കൊച്ചി: (www.kvartha.com 26.05.2021) 'സന്തോഷ ജന്മദിനം വിച്ചു, സെല്‍ഫികളില്‍ ഒരു വശത്ത് ഞാനുമുണ്ടാകും', ഫര്‍ഹാന് പിറന്നാള്‍ ആശംസയുമായി നസ്രിയ. സിസ്റ്റര്‍ ഇന്‍ ലോയ്‌ക്കൊപ്പം സെല്‍ഫിയുമായി സോഷ്യല്‍ മീഡിയയില്‍ എന്നും എത്താറുണ്ട് ഫര്ഹാന്.
ഫര്ഹാന് പിറന്നാള്‍ ആശംസയുമായുള്ള നസ്രിയയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്. അധികം സിനിമകള്‍ ചെയ്തില്ലെങ്കിലും ഫര്‍ഹാന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ എല്ലാം മലയാളികളുടെ ഇടയില്‍ ശ്രദ്ധേയമായിട്ടുണ്ട്.
താരങ്ങളെല്ലാം ഫര്‍ഹാന് ജന്മദിന ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. സ്വന്തം സഹോദരിയെന്ന പോലെയാണ് ഫര്‍ഹാന് നസ്രിയ. ഇരുവരും പങ്കുവയ്ക്കുന്ന ഫോടോകളില്‍ അത് കാണാം. ഇപ്പോള്‍ നസ്രിയ ഫര്‍ഹാന് ആശംസകള്‍ നേര്‍ന്ന് ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. സന്തോഷ ജന്മദിനം വിച്ചു, എല്ലാ സെല്‍ഫികളിലും ഒരു വശത്ത് ഞാനുണ്ടാകും എന്നാണ് നസ്രിയ എഴുതിയിരിക്കുന്നത്.
സിസ്റ്റര്‍ ലോയ്‌ക്കൊപ്പം എന്ന് പറഞ്ഞ് ഫര്‍ഹാന്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പോസ്റ്റ് ചെയ്ത ഫോടോയും ആരാധകര്‍ക്കിടയില്‍ വൈറലായിട്ടുണ്ട്.
ഫഹദ് ഫാസിലും നസ്രിയയും സിനിമ പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ്. ജീവിതത്തില്‍ മാത്രമല്ല സിനിമകളിലും മലയാളികളുടെ ഇഷ്ട ജോഡികള്‍ കൂടിയാണ് ഇവര്‍.
മലയാളികളുടെ പ്രിയപ്പെട്ട സിനിമ കുടുംബമാണ് സംവിധായകന്‍ ഫാസിലിന്റേത്. നടന വിസ്മയങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരെ ഉള്‍പ്പുളകമണിയിച്ച ഫഹദ് ഫാസിലും താരനിരകളില്‍ ഒന്നാമതാണ്. ഫഹദിന്റെ ഭാര്യ നസ്രിയയും അനിയന്‍ ഫര്‍ഹാന്‍ ഫാസിലും മലയാളികളുടെ പ്രിയ താരങ്ങളാണ്.
ഫര്ഹാന് പിറന്നാള്‍ ആശംസയുമായുള്ള നസ്രിയയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്. അധികം സിനിമകള്‍ ചെയ്തില്ലെങ്കിലും ഫര്‍ഹാന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ എല്ലാം മലയാളികളുടെ ഇടയില്‍ ശ്രദ്ധേയമായിട്ടുണ്ട്.
താരങ്ങളെല്ലാം ഫര്‍ഹാന് ജന്മദിന ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. സ്വന്തം സഹോദരിയെന്ന പോലെയാണ് ഫര്‍ഹാന് നസ്രിയ. ഇരുവരും പങ്കുവയ്ക്കുന്ന ഫോടോകളില്‍ അത് കാണാം. ഇപ്പോള്‍ നസ്രിയ ഫര്‍ഹാന് ആശംസകള്‍ നേര്‍ന്ന് ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. സന്തോഷ ജന്മദിനം വിച്ചു, എല്ലാ സെല്‍ഫികളിലും ഒരു വശത്ത് ഞാനുണ്ടാകും എന്നാണ് നസ്രിയ എഴുതിയിരിക്കുന്നത്.
സിസ്റ്റര്‍ ലോയ്‌ക്കൊപ്പം എന്ന് പറഞ്ഞ് ഫര്‍ഹാന്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പോസ്റ്റ് ചെയ്ത ഫോടോയും ആരാധകര്‍ക്കിടയില്‍ വൈറലായിട്ടുണ്ട്.
ഫഹദ് ഫാസിലും നസ്രിയയും സിനിമ പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ്. ജീവിതത്തില്‍ മാത്രമല്ല സിനിമകളിലും മലയാളികളുടെ ഇഷ്ട ജോഡികള്‍ കൂടിയാണ് ഇവര്‍.
Keywords: Nazriya Nazim birthday wishes to Farhan, Kochi, News, Cinema, Actress, Birthday Celebration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.