കാമുകന്‍ വിഘ്‌നേശ് ശിവന്റെ പിറന്നാള്‍ ആഘോഷമാക്കി നയന്‍താര

 


ചെന്നൈ: (www.kvartha.com 18.09.2019) കാമുകന്‍ വിഘ്‌നേശ് ശിവന്റെ പിറന്നാള്‍ ആഘോഷമാക്കി നയന്‍താര. അടുത്തസുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. അരവിന്ദ് സ്വാമി, അറ്റ്‌ലി, സംഗീത സംവിധായകന്‍ അനിരുദ്ധ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.

നാലു വര്‍ഷത്തോളമായി നയന്‍താരയും വിഘ്‌നേശ് ശിവനും പ്രണയത്തിലാണ്. 2020ല്‍ ഇരുവരുടെയും വിവാഹം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇരുവരും ട്വിറ്ററില്‍ ഇട്ട ഫോട്ടോകള്‍ വൈറലായിരുന്നു.

 കാമുകന്‍ വിഘ്‌നേശ് ശിവന്റെ പിറന്നാള്‍ ആഘോഷമാക്കി നയന്‍താര

നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമാണ് 'നെട്രികണ്‍'. കാമുകന്‍ വിഘ്‌നേശ് ശിവന്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. വിഘ്‌നേശിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റൗഡി പിക്ചേഴ്‌സ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. മിലിന്ദ് റാവുവാണ് ചിത്രത്തിന്റെ സംവിധായകന്‍.

 കാമുകന്‍ വിഘ്‌നേശ് ശിവന്റെ പിറന്നാള്‍ ആഘോഷമാക്കി നയന്‍താര

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nayanthara throws a super-romantic birthday bash for boyfriend Vignesh with hundreds of roses, Chennai, News, Cinema, Actress, Entertainment, Birthday Celebration, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia