'ഞങ്ങളുടെ സ്വകാര്യതയല്ല നിങ്ങളുടെ എന്റര്‍ടെയ്ന്‍മെന്റ്' പ്രണയബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് നയന്‍താര
Oct 31, 2015, 12:33 IST
കൊച്ചി: (www.kvartha.com 31.10.2015) വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടേയും പ്രണയവാര്‍ത്തകള്‍ ഗോസിപ്പുകളില്‍ നിറയാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. ഇരുവരും ഒന്നിച്ചഭനിയിച്ച നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഗോസിപ്പുകള്‍ക്ക് തുടക്കമിട്ടത്.
എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി വിഘ്‌നേശ് എത്തിയിരുന്നെങ്കിലും നയന്‍താര ഒരുതരത്തിലും പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ മൗനംവെടിഞ്ഞ് നയന്‍സ് രംഗത്തെത്തി. മാധ്യമങ്ങള്‍ എന്തിനാണ് താരങ്ങളുടെ സ്വകാര്യജീവിതത്തിന് ഇത്രയധികം പ്രാധാന്യം നല്‍കുന്നതെന്ന് ചോദിച്ച നയന്‍സ് ഞങ്ങള്‍ സിനിമാരംഗത്തു ജോലി ചെയ്യുന്നതുകൊണ്ട് എന്തും എഴുതാമോ എന്നും ഞങ്ങളുടെ സ്വകാര്യതയല്ല നിങ്ങളുടെ എന്റര്‍ടെയ്ന്‍മെന്റ് എന്നും പറഞ്ഞ് പൊട്ടിത്തെറിച്ചു.
ഒരു മാധ്യമം എന്റെ വ്യക്തിജീവിതത്തെപ്പറ്റി എഴുതിയാല്‍ അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. കാരണം എന്റെ ജീവിതത്തോട് എനിക്ക് നല്ല ബോധ്യമുണ്ടെന്നും നയന്‍താര പറഞ്ഞു.
Keywords: Nayanthara replies about Vignesh Shivan for the first time, Kochi, Media, Cinema, Entertainment.

Also Read:
വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍
Keywords: Nayanthara replies about Vignesh Shivan for the first time, Kochi, Media, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.