പ്രണയദിനത്തില്‍ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് നയന്‍താരയും വിഘ്‌നേഷ് ശിവനും

 


ചെന്നൈ: (www.kvartha.com 15.02.2019) പ്രണയദിനത്തില്‍ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രണയം ഔദ്യോഗികമായി പറഞ്ഞിരുന്നില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ ഇരുവരും ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്.

പ്രണയദിനത്തില്‍ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് നയന്‍താരയും വിഘ്‌നേഷ് ശിവനും

പ്രണയ ദിനത്തില്‍ ഇവര്‍ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്. ഫോട്ടോകള്‍ ഇപ്പോള്‍ വൈറലായിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ആരാധകര്‍ സന്തോഷം പങ്കുവെച്ചു.


പ്രണയദിനത്തില്‍ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് നയന്‍താരയും വിഘ്‌നേഷ് ശിവനും


Keywords: Nayanthara and Vignesh Shivn shower more love on valentine's day!,chennai, News, Cinema, Entertainment, Nayan Thara, Director, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia