66-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ഛായാഗ്രാഹകന്‍: എം ജെ രാധാകൃഷ്ണന്‍, സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം; സാവിത്രി ശ്രീധരന് മികച്ച നടക്കുള്ള പ്രത്യേക പരാമര്‍ശം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 09.08.2019) 66-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ 31 വിഭാഗങ്ങളിലാണ് അവാര്‍ഡ് ലഭിക്കുക.

 66-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ഛായാഗ്രാഹകന്‍: എം ജെ രാധാകൃഷ്ണന്‍, സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം; സാവിത്രി ശ്രീധരന് മികച്ച നടക്കുള്ള പ്രത്യേക പരാമര്‍ശം


419 സിനിമകളാണ് മത്സരത്തിന് പരിഗണിച്ചത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 അവാര്‍ഡുകളാണ് നല്‍കുക.

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍

മികച്ച ഛായാഗ്രാഹകന്‍: എം ജെ രാധാകൃഷ്ണന്‍ (ഓള്)

സിനിമ സൌഹൃദ സംസ്ഥാനം- ഉത്തരാഖണ്ഡ്

മികച്ച ഹിന്ദി ചിത്രം : അന്ധദുന്‍

മികച്ച മലയാള ചിത്രം: സുഡാനി ഫ്രം നൈജീരിയ

മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം: ശ്രുതി ഹരിഹരന്‍, സാവിത്രി

മികച്ച പരിസ്ഥിതി സിനിമ: ദ വേള്‍ഡ്‌സ് മോസ്റ്റ് ഫേമസ് ടൈഗര്‍

മികച്ച അവലംബിത തിരക്കഥ: ശ്രിരാം രാഘവന്‍, അരിജിത് ബിശ്വാസ്, പൂജ, യോഗേഷ് ചന്ദ്രേഖര്‍ (അന്ധാദുന്‍)

Keywords: National Film Awards 2019 LIVE Updates: Andhadhun is Best Hindi Language Film,New Delhi, News, Award, Cinema, Entertainment, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia