വിനീത് ശ്രീനിവാസനും ആന്‍ എമിയും ആലപിച്ച ജനാധിപനിലെ പ്രണയഗാനം പുറത്തിറങ്ങി, Watch Video
Dec 21, 2018, 18:56 IST
കൊച്ചി:(www.kvartha.com 21/12/2018) വിനീത് ശ്രീനിവാസനും ആന്‍ എമിയും ആലപിച്ച ജനാധിപനിലെ പ്രണയഗാനം പുറത്തിറങ്ങി. പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 ആണ് ജനാധിപനിലെ 'എന്നാടീ കല്ല്യാണി' എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തത്.
വിനു മോഹനും തനൂജ കാര്‍ത്തികും അഭിനയിച്ചിരിക്കുന്ന ഗാനം വിനീത് ശ്രീനിവാസനും ആന്‍ എമിയുമാണ് ആലപിച്ചിരിക്കുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് മെജോ ജോസഫ് ഈണം പകര്‍ന്നിരിക്കുന്നു. തന്‍സീര്‍ മുഹമ്മദ് കഥയൊരുക്കി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ജനാധിപനില്‍ ഹരീഷ് പേരഡി, വിനു മോഹന്‍, ഹരിപ്രശാന്ത് എം ജി, അനില്‍ നെടുമങ്ങാട്, സുനില്‍ സുഖദ, പ്രദീപ് കോട്ടയം, തനൂജ കാര്‍ത്തിക്, ദിനേശ് പണിക്കര്‍, മാലാ പാര്‍വതി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അപ്പുണ്ണി ശശി എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്.
ഛായാഗ്രഹണം രജീഷ് രാമനും ചിത്രസംയോജനം അഭിലാഷ് ബാലചന്ദ്രനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ദേവി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആര്‍ ബാലാജി വെങ്കിടേഷ് ആണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.

Keywords: News, Kochi, Kerala, Cinema, Song, Entertainment, Video, Muzik247 Releases The Romantic Song Sung By Vineeth Sreenivasan And Anne Amie From 'Janaadhipan'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.