കോഴിക്കോട്: (www.kvartha.com 25.01.2017) സംഗീത സംവിധായകന്‍ സൂരജ് എസ് കുറുപ്പ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ശ്രീവിദ്യയാണ് വധു. മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ.കെ ബാലരാമന്റെയും വി.ആര്‍ അനിതയുടെയും മകളാണ് ശ്രീവിദ്യ. തിരുത്തിയാട് അഴകൊടി ദേവീ മന്ദിരത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍.
വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ സിനിമാ സംഗീത സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ച സൂരജ് പിന്നീട് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ആന്‍ മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളിലും സംഗീത സംവിധാനം നിര്‍വഹിച്ചു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അലമാര എന്ന ചിത്രത്തിനും സൂരജാണ് സംഗീതം നല്‍കുന്നത്.

Also Read:
നഗരത്തില്‍ കഞ്ചാവ് ലഹരിയില്‍ ശല്യമുണ്ടാക്കുന്ന സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു; താക്കീത് നല്കി വിട്ടയച്ചു
Keywords: Music Director Sooraj S Kurup marriage, Kozhikode, Daughter, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.