സംഗീത സംവിധായകന്‍ എസ് പി എല്‍ സെല്‍വദാസന്‍ വാഹനാപകടത്തില്‍ മരിച്ചു

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 12.09.2021) തമിഴ് സംഗീത സംവിധായകന്‍ എസ് പി എല്‍ സെല്‍വദാസന്‍ (49) വാഹനാപകടത്തില്‍ മരിച്ചു.
വെള്ളിയാഴ്ച രാത്രി ചെന്നൈ മുഗപ്പെയറിലുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. സെല്‍വദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക് നിന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.

സംഗീത സംവിധായകന്‍ എസ് പി എല്‍ സെല്‍വദാസന്‍ വാഹനാപകടത്തില്‍ മരിച്ചു

അപകടത്തില്‍ റോഡിലെ മീഡിയനില്‍ തലയിടിച്ചു വീണ സെല്‍വദാസനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. 2016-ല്‍ പുറത്തിറങ്ങിയ അന്തമാന്‍ എന്ന ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ച സെല്‍വദാസന്‍ നിരവധി സംഗീത ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

Keywords:  Music director Selvadasan died in accident, Chennai, News, Dead, Accidental Death, Hospital, Treatment, Cinema, Music Director, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia