നടിയെ പ്രലോഭിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയതായി പരാതി; കാസ്റ്റിംഗ് ഡയറക്ടര്‍ അറസ്റ്റില്‍
Jan 11, 2022, 11:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ:(www.kvartha.com 11.01.2022) നടിയെ പ്രലോഭിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയതായി പരാതി. ബോളിവുഡില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയുടെ ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ കാസ്റ്റിംഗ് ഡയറക്ടറെ അറസ്റ്റ് ചെയ്തു.
ഓം പ്രകാശ് തിവാരി എന്നയാളാണ് മുംബൈയില്‍ അറസ്റ്റിലായത്. സിനിമ വാഗ്ദാനം ചെയ്ത് നഗ്‌ന ചിത്രങ്ങളെടുത്തെന്നും പണം തട്ടിയെന്നുമുളള ഒരു ബംഗാളി നടിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ മറ്റു സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചെന്നും പൊലീസ് പറഞ്ഞു.
അവസരം വാഗ്ദാനം ചെയ്ത് ഇയാള്‍ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടിയതെന്ന് പരാതിയില്‍ പറയുന്നു. ഭീഷണി തുടര്‍ന്നതോടെ നടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: News, National, India, Mumbai, Actress, Complaint, Arrested, Police, Entertainment, Cinema, Bollywood, Mumbai: Casting couch director arrested from TitwalaMaharashtra | An alleged casting couch director arrested from Titwala area for demanding sexual favours from an actress in return for a role in films. He also demanded intimate pictures & later threatened to viral them when she refused: Dhananjay Ligade, Inspector, Malad PS pic.twitter.com/dk87w0704R
— ANI (@ANI) January 11, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

