ആളുകള്‍ കാവ്യയെ തെരഞ്ഞത് എന്തിന്? സണ്ണി ലിയോണിന് പിന്നാലെ കാവ്യ രണ്ടാംസ്ഥാനത്ത് !
Dec 5, 2017, 14:13 IST
കൊച്ചി: (www.kvartha.com 05.12.2017) സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരയുന്ന സെലിബ്രിറ്റികളില്‍ മുന്‍ നിരയിലാണ് എപ്പോഴും ബോളിവുഡ് താരം സണ്ണി ലിയോണിന്റെ സ്ഥാനം. എന്നാല്‍ ഇപ്പോള്‍ സണ്ണിക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരയുന്നത് മലയാളത്തിന്റെ പ്രിയ താരം കാവ്യാ മാധവനെയാണ്.
ലോകസുന്ദരികളായ പ്രിയങ്കാ ചോപ്രയെയും ഐശ്വര്യാ റായിയേയും പിറകിലാക്കിയാണ് കാവ്യ സണ്ണിക്ക് പിന്നാലെ രണ്ടാംസ്ഥാനത്തെത്തിയത്. യാഹുവിന്റെ വാര്‍ഷിക വിശകലന പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയിലാണ് കാവ്യയും ഇടം നേടിയിരിക്കുന്നത്. സണ്ണിക്ക് പിന്നില്‍ രണ്ടാമതാണ് കാവ്യയുടെ സ്ഥാനം.
ഭര്‍ത്താവ് ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭാര്യ കാവ്യാ മാധവന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കഴിഞ്ഞ ജൂലൈയില്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. ഇതാണ് സണ്ണിയെ മുന്നിലെത്തിച്ചത്.
2017 ലാണ് പ്രിയങ്ക ചോപ്ര ഹോളിവുഡ് അരങ്ങേറ്റം നടത്തിയത്. പിന്നീട് ഫോബ്‌സ് മാഗസിനിന്റെ ഏറ്റവും ശക്തരായ 100 സ്ത്രീകളില്‍ ഒരാളായി പ്രിയങ്ക തിളങ്ങുകയായിരുന്നു. കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മംമ്ത കുല്‍ക്കര്‍ണി, ഇഷ ഗുപ്ത, ദിഷാ പട്ടാണി തുടങ്ങിയവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു താരങ്ങള്‍.

Also Read:
ഗര്‍ഭിണിയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവം; യൂത്ത് ലീഗ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി, അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Most searched female celebrities 2017: Sunny Leone tops Yahoo India list, Priyanka Chopra and Aishwarya Rai follow, Kochi, News, Bollywood, Kavya Madhavan, Cinema, Entertainment, Social Network, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.