ദുൽഖറിനേയും നിവിനേയും പിന്നിലാക്കി ടോവിനോ തോമസ് 2016 ലെ ഏറ്റവും ആകർഷകത്വമുള്ള നടനായി തെരഞ്ഞെടുക്കപ്പെട്ടു, നടിയായി സായ് പല്ലവി
Feb 3, 2017, 10:12 IST
കൊച്ചി: (www.kvartha.com 03.02.2017) മറ്റുള്ള സിനിമാ മേഖല പോലെയല്ല മലയാള സിനിമയെന്ന് അന്യ ഭാഷ സിനിമാക്കാരും അവിടുത്തെ ആളുകളും പറയാറുണ്ട്. കേരളത്തിലിറങ്ങുന്ന സിനിമയുടെ നിലവാരവും കഥയും എല്ലാം അവർക്ക് മുകളിലാണെന്നുള്ളത് ഒരു കാരണമാണെങ്കിലും പ്രധാന കാരണം ഇവിടുത്തെ ചുള്ളൻ നായകന്മാരാണ്.
ദുൽഖർ സൽമാൻ , നിവിൻ പൊളി, പ്രിഥ്വിരാജ്, ഫഹദ്, ഉണ്ണി മുകുന്ദൻ, ടോവിനോ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങി എല്ലാവരും ഒടുക്കത്തെ ലുക്കാണ്. ഇത്രയും കഴിവും ഭംഗിയുമുള്ള നായക നടന്മാർ മലയാളികൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇവർക്കൊക്കെ ഇവിടുത്തെ പോലെ അങ്ങ് തമിഴ്‌നാട്ടിലും ആന്ധ്രയിലുമൊക്കെ ആരാധകരുമുണ്ട്.
കൊച്ചി ടൈംസ് 2016 ലെ ഏറ്റവും ആകർഷകത്വമുള്ള നടനെ തെരഞ്ഞെടുക്കാൻ എന്തായാലും കുറച്ച് കഷ്ട്ടപ്പെട്ടിട്ടുണ്ടാകും. ടോവിനോ തോമസ് ആണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് . കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്നു ടോവിനോ തോമസ്. ഗപ്പി എന്ന സിനിമയാണ് ടോവിനോയുടെ അവസാനമായി തിയറ്ററുകളിലെത്തിയ ചിത്രം.
അതേസമയം സായ് പല്ലവിയെ ആകർഷകത്വമുള്ള നടിയായും തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ദീപ്തി സതിയായിരുന്നു. കലിയാണ് അവസാനമായി സായ് പല്ലവി അഭിനയിച്ച് റിലീസായ സിനിമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊 )
Summary: Most Desirable Men 2016: Tovino Thomas beats Dulquer Salmaan, Nivin Pauly, Prithviraj Sukumaran to top list. Tovino Thomas has been selected for the most desirable hero in 2016 by Kochi Times.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.