ഹൈദരാബാദ്: (www.kvartha.com 16.03.2017) ഇന്ത്യൻ സിനിമയിലെ വിസ്മയമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘ബാഹുബലി ദി കൺക്ലൂഷൻ’ എന്ന് പേരിട്ടിരിക്കുന്ന ബാഹുബലി രണ്ടിന്റെ ട്രെയിലർ ആദ്യ ഭാഗമിറങ്ങി ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പുറത്ത് വരുന്നത്. ചരിത്ര പശ്ചാത്തലത്തിൽ കഥപറഞ്ഞ ബാഹുബലി എസ് എസ് രാജമൗലിയാണ് സംവിധാനം ചെയ്തത്. പ്രഭാസ്, തമന്ന, അനുഷ്ക ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കെ വി വിജയേന്ദ്ര പ്രസാദ് കഥയും കെ കെ സെന്തിൽ കുമാർ ക്യാമറയും നിർവ്വഹിക്കുന്ന സിനിമയുടെ എഡിററിംഗ് കോട്ടഗിരി വെങ്കടേശ്വര റാവുവാണ് കൈകാര്യം ചെയ്യുന്നത്. ആർക മീഡിയ വർക്‌സിന്റെ ബാനറിൽ ഷോബു യാർലാഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവരാണ് ‘ബാഹുബലി ദി കൺക്ലൂഷൻ’ നിർമ്മിക്കുന്നത്.
കെ വി വിജയേന്ദ്ര പ്രസാദ് കഥയും കെ കെ സെന്തിൽ കുമാർ ക്യാമറയും നിർവ്വഹിക്കുന്ന സിനിമയുടെ എഡിററിംഗ് കോട്ടഗിരി വെങ്കടേശ്വര റാവുവാണ് കൈകാര്യം ചെയ്യുന്നത്. ആർക മീഡിയ വർക്‌സിന്റെ ബാനറിൽ ഷോബു യാർലാഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവരാണ് ‘ബാഹുബലി ദി കൺക്ലൂഷൻ’ നിർമ്മിക്കുന്നത്.
നേരത്തെ ഇറങ്ങിയ ബാഹുബലി മികച്ച കളക്ഷൻ നേടിയ ചിത്രമായിരുന്നു. ചിത്രം ഏപ്രിൽ 28 ന് പുറത്തിറങ്ങും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Most aniticipated second part movie of Bahubali trailer has been released. The most earning movie of Indian film Bahubali's second part names as Bahubali the conclusion trailer released.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.