ADVERTISEMENT
(www.kvartha.com 07.09.2016) മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഷൂട്ടിംഗ് ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷം. തൃശൂരില്‍ ദ ഗ്രേറ്റ് ഗോഡ്ഫാദര് എന്ന സിനിമയുടെ ലൊക്കേഷനില്‍വച്ചായിരുന്നു ജന്മദിനാഘോഷം. സഹപ്രവര്‍ത്തകര്‍ പിറന്നാള്‍ കേക്ക് മുറിച്ചായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
മമ്മൂട്ടിയെ അറിയിക്കാതെയായിരുന്നു ആഘോഷം. സഹപ്രവര്‍ത്തകരെല്ലാം ഒത്തുചേര്‍ന്ന് മമ്മൂക്കയെ കൊണ്ട് കേക്ക് മുറിപ്പിക്കുകയായിരുന്നു. ലുങ്കിയും ഷര്‍ട്ടുമായിരുന്നു പിറന്നാളുകാരന്റെ വേഷം.
Keywords: Mollywood celebrates Mammootty's 65th birthday, Malayalam, Actor, Thrissur, Cinema, Entertainment.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

