സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവനടന്‍ അറസ്റ്റില്‍
May 24, 2018, 16:09 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com 24.05.2018) സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് യുവനടന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തില്‍ ചെറുപുഴ മഞ്ഞക്കാട്ടെ വിശാഖിനെ(19) പോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശാഖിനെ അറസ്റ്റുചെയ്തത്. ഏതാനും ഷോര്‍ട്ട് ഫിലിമുകളിലും ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമയിലും വിശാഖ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സിനിമയുടെ ഓഡിഷനുണ്ടെന്ന്് പറഞ്ഞ് ചെറുപുഴ സ്വദേശിയായ പെണ്‍കുട്ടിയെ വിശാഖ് തൃശൂരിലെത്തിക്കുകയും അവിടെവെച്ച് പീഡിപ്പിക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thrissur, News, Molestation, Girl, Cinema, Actor, Police, Arrested, Molestation for minor girl; young actor arrested

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.