മുംബൈ: (www.kvartha.com 19/07/2017) മറാത്തി സിനിമയിലെ പ്രമുഖ നടിയെ തിയേറ്ററിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 43 കാരനായ മുംബൈ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ മിറ റോഡിലെ സിനിമ തീയേറ്ററിലാണ് നടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. സുനില്‍ ജാനിയെന്ന ആളാണ് പിടിയിലായത്.
പീഡന ശ്രമത്തിന് ഇരയായ നടിയുടെ ഭര്‍ത്താവും നടനാണ്. ഹിന്ദി, മറാത്തി സിനിമകളിലെ അറിയപ്പെടുന്ന ഹാസ്യ നടനാണ് ഇദ്ദേഹം. ശനിയാഴ്ച വൈകീട്ടാണ് നടിയ്ക്ക് നേരെ പീഡനശ്രമം ഉണ്ടായത്. സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ നടിയുടെ വയറില്‍ കയറി പിടിക്കുകയായിരുന്നു. നടിയുടെ പരാതിയെ തുടര്‍ന്നാണ് വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cinema, Mumbai, Actress, Hindi, Husband, News, National, Molestation attempt; Business man arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.