അമേരിക്കയിലെ പ്രശസ്ത പോണ്‍ സിനിമാ നടനെതിരെ പീഡനാരോപണവുമായി യുവതികള്‍
Jun 25, 2020, 14:51 IST
ലോസ് ആഞ്ജലീസ്: (www.kvartha.com 25.06.2020) അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ പോണ്‍ താരങ്ങളില്‍ ഒരാളായ ജെറെമിക്ക് എതിരെ പീഡനാരോപണവുമായി യുവതികള്‍. മൂന്ന് യുവതികളെ ജെറെമി പീഡിപ്പിച്ചുവെന്നും നാലാമത് ഒരു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. നാല് പേരും വ്യത്യസ്ത പരാതികളാണ് നല്‍കിയിരിക്കുന്നതെന്ന് ലോസ് ആഞ്ജലീസ് പറയുന്നു. എന്നാല്‍ സംഭവം നടന്നിരിക്കുന്നത് 2017 -2019 കാലഘട്ടത്തിലാണ്.
കേസില്‍ തന്റെ കക്ഷിക്കുനേരെ ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങള്‍ അതിശയകരമാണ് അദ്ദേഹം നിരപരാധിയാണെന്നും അഭിഭാഷകന്‍ പറയുന്നു. 'ജെറെമി ഒരു പോണ്‍ താരമായിരിക്കാം, പക്ഷേ, അദ്ദേഹം ഒരു പീഡിപ്പിക്കുന്ന വീരനല്ല. 40 വര്‍ഷത്തോളം അദ്ദേഹം പോണ്‍ സിനിമയില്‍ അഭിനയിച്ചു. ചുരുങ്ങിയത് 4000 യുവതികളുമായെങ്കിലും അദ്ദേഹം ക്യാമറക്ക് മുന്നില്‍ ബന്ധപ്പെട്ടിട്ടുണ്ടാകും. അവരില്‍ പലരും അദ്ദേഹത്തിന്റെ പ്രശസ്തിക്ക് മുന്നില്‍ സ്വയം സമര്‍പ്പിക്കുന്നവരാണ്. അദ്ദേഹത്തിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ബാലിശമാണ്- അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
ചുരുങ്ങിയത് ആറു മില്യണ്‍ ഡോളറിന്റെയെങ്കിലും ആസ്തിയുള്ള ജെറെമിയുടെ യഥാര്‍ത്ഥനാമം റൊണാള്‍ഡ് ജെറെമി ഹയാട്ട് എന്നാണ്. അധ്യാപകനായി ഏറെക്കാലം ജോലി ചെയ്ത ജെറെമി, ബ്രോഡ്വെ നാടകങ്ങളിലൂടെയാണ് അഭിനയത്ത് എത്തിയത്. പിന്നീട് പോണ്‍ സിനിമകള്‍ വേഷമിട്ടു തുടങ്ങി.
ജെറെമിക്ക് എതിരെ നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പോണ്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങുകളില്‍ ജെറെമിയെ കുറച്ച് കാലങ്ങളായി പങ്കെടുപ്പിച്ചിരുന്നില്ല.
Keywords: News, World, America, Molestation, Actor, Abuse, Court, lawyer, Case, Accused, Entertainment, Cinema, Molestation Against Porn movie actor
കേസില്‍ തന്റെ കക്ഷിക്കുനേരെ ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങള്‍ അതിശയകരമാണ് അദ്ദേഹം നിരപരാധിയാണെന്നും അഭിഭാഷകന്‍ പറയുന്നു. 'ജെറെമി ഒരു പോണ്‍ താരമായിരിക്കാം, പക്ഷേ, അദ്ദേഹം ഒരു പീഡിപ്പിക്കുന്ന വീരനല്ല. 40 വര്‍ഷത്തോളം അദ്ദേഹം പോണ്‍ സിനിമയില്‍ അഭിനയിച്ചു. ചുരുങ്ങിയത് 4000 യുവതികളുമായെങ്കിലും അദ്ദേഹം ക്യാമറക്ക് മുന്നില്‍ ബന്ധപ്പെട്ടിട്ടുണ്ടാകും. അവരില്‍ പലരും അദ്ദേഹത്തിന്റെ പ്രശസ്തിക്ക് മുന്നില്‍ സ്വയം സമര്‍പ്പിക്കുന്നവരാണ്. അദ്ദേഹത്തിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ബാലിശമാണ്- അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
ചുരുങ്ങിയത് ആറു മില്യണ്‍ ഡോളറിന്റെയെങ്കിലും ആസ്തിയുള്ള ജെറെമിയുടെ യഥാര്‍ത്ഥനാമം റൊണാള്‍ഡ് ജെറെമി ഹയാട്ട് എന്നാണ്. അധ്യാപകനായി ഏറെക്കാലം ജോലി ചെയ്ത ജെറെമി, ബ്രോഡ്വെ നാടകങ്ങളിലൂടെയാണ് അഭിനയത്ത് എത്തിയത്. പിന്നീട് പോണ്‍ സിനിമകള്‍ വേഷമിട്ടു തുടങ്ങി.
ജെറെമിക്ക് എതിരെ നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പോണ്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങുകളില്‍ ജെറെമിയെ കുറച്ച് കാലങ്ങളായി പങ്കെടുപ്പിച്ചിരുന്നില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.