SWISS-TOWER 24/07/2023

പ്രേക്ഷകരെ ഞെട്ടിച്ച് തെന്നിന്ത്യന്‍ നടി തൃഷ; വീഡിയോ കാണാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha..com 23.12.2017) പ്രേക്ഷകരെ ഞെട്ടിച്ച് തെന്നിന്ത്യന്‍ നടി തൃഷ. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി. സസ്‌പെന്‍സും ഹൊററും കോര്‍ത്തിണക്കിയ തമിഴ് ഹൊറര്‍ ചിത്രം മോഹനിയുടെ ട്രെയിലറിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്കോവറില്‍ തൃഷ എത്തിയത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ എട്ട് ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

പ്രേക്ഷകരെ ഞെട്ടിച്ച് തെന്നിന്ത്യന്‍ നടി തൃഷ; വീഡിയോ കാണാം

ആര്‍ മാധേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂര്‍ണിമ ഭാഗ്യരാജ്, ജാക്കി, യോഗിബാബു തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളാവും ചിത്രത്തിലുടനീളമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പ്രിന്‍സി പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.



Keywords:  Entertainment, National, chennai, Video, Actress, Cinema, Mohini trailer out: Trisha is back with yet another horror-comedy
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia