ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 18.04.2016) മലയാള ചിത്രം പുലിമുരുകന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് പുലിമുരുകന്‍. കാടിന്റെ വന്യതയില്‍ മനുഷ്യനും മൃഗവുമായുള്ള പോരാട്ടത്തിന്റെ കഥയാണ് പുലിമുരുകന്‍ പറയുന്നത്.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോസ്റ്ററില്‍ മോഹന്‍ലാലിനൊപ്പം നാല് കഥാപാത്രങ്ങളെക്കൂടി അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നും ലാല്‍ , തെലുങ്കു നടന്‍ ജഗുപതി ബാബു, ഹിന്ദി നടന്‍ മകരാനന്ദ് ദേശ് പാണ്ഡേ, തമിഴ് നടന്‍ കിഷോര്‍ എന്നിവരാണ് ഔദ്യോഗിക പോസ്റ്റിലുള്ളവര്‍. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Keywords: Kochi, Kerala, Posters, Cinema, Mohanlal, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.