(www.kvartha.com 01.01.2016) ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ലാലും മകന്‍ പ്രണവും. പ്രണവിന്റെ ഗിറ്റാറിന്റെ ഈണത്തിലാണ് ലാല്‍ വ്യത്യസ്തമായ പുതുവത്സരാശംസകള്‍ നേര്‍ന്നത്. ലാലിന്റേയും മകന്റേയും ചിത്രം ഇപ്പോള്‍ വൈറലായിരിക്കയാണ്.
മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് പുതുവത്സരാശംസകള്‍ നേര്‍ന്നുക്കൊണ്ടുള്ള
വീഡിയോ പോസ്റ്റ് ചെയ്തത്. വൈശാഖ് സംവിധാനം ചെയ്യുന്ന പുലി മുരുകനിലൂടെയാണ് മോഹന്‍ലാലിന് 2016ന്റെ തുടക്കം. ഒരു ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരുകയാണ്. ഏപ്രിലില്‍ പുലിമുരുകന്‍ തിയേറ്ററിലെത്തും.
മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് പുതുവത്സരാശംസകള്‍ നേര്‍ന്നുക്കൊണ്ടുള്ള
വീഡിയോ കാണാം.
Also Read:
ചാരിത്ര്യത്തില്‍ സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ വെട്ടി; യുവതിയുടെ നില അതീവ ഗുരുതരം; ഭര്‍ത്താവ് പിടിയില്‍
Keywords: Mohanlal & Pranav Mohanlal's New Year 2016 Wishes to Fans Video, Facebook, Theater, Cinema, Entertainment.
മകനൊപ്പം ലാലിന്റെ വ്യത്യസ്തമായ പുതുവത്സരാശംസകള്‍Read: http://goo.gl/k9cDmi
Posted by Kvartha World News on Friday, January 1, 2016
Also Read:
ചാരിത്ര്യത്തില്‍ സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ വെട്ടി; യുവതിയുടെ നില അതീവ ഗുരുതരം; ഭര്‍ത്താവ് പിടിയില്‍
Keywords: Mohanlal & Pranav Mohanlal's New Year 2016 Wishes to Fans Video, Facebook, Theater, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.