തിരുവന്തപുരം: (www.kvartha.com 07.05.2017) മോഹൻ ലാലും ലാൽജോസും ആദ്യമായി ഒരുമിക്കുന്നു. ബെന്നി പി നായരന്പലം തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കോളേജ് വൈസ് പ്രിൻസിപ്പാളിന്‍റെ വേഷമാണ് മോഹൻ ലാലിന്റേത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹൻ ലാൽ കാംപസ് ചിത്രത്തിൽ അഭിനയിക്കുന്നത്.
അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയിലെത്തിയ രേഷ്മ അന്ന രാജനാണ് പേരിടാത്ത ചിത്രത്തിലെ നായിക. അനൂപ് മേനോൻ, സലീം കുമാർ, പ്രിയങ്ക, ഷാജോൺ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുതിയതായി വൈസ് പ്രിൻസിപ്പാൾ കോളേജിൽ എത്തുന്നതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.
മേയ് പതിനഞ്ചിന് തിരുവനന്തപുരം സെന്‍റ് സേവ്യേഴ്സ് കോളേജിൽ ചിത്രീകരണം തുടങ്ങും. ആലപ്പുഴയാണ് രണ്ടാമത്തെ ലൊക്കേഷൻ. നിലവിൽ ദക്ഷിണാഫ്രിക്കയിൽ ഒഴിവുകാലം ആസ്വദിക്കുകയാണ് മോഹൻലാൽ.
കാന്പസ് പ്രമേയമാക്കിയ ലാൽജോസിന്‍റെ ക്ലാസ് മേറ്റസ് മലയാള സിനിമ ചരിത്രത്തിലെ ഏക്കാലത്തേയുംവലിയ ഹിറ്റുകളിലൊന്നായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Mohanlal's upcoming film with Lal Jose has him playing a vice principal. We recently got know a bit more about his character in the film.
Keywords: Mohanlal, Lal Jose, Entertainment, Movie, Cinema, film, News, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.