മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീമിന്റെ പുതിയ ചിത്രം 'വില്ലൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Mar 7, 2017, 15:35 IST
കൊച്ചി: (www.kvartha.com 07.03.2017) മോഹൻലാലിനെ നയാകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'വില്ലൻ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടാഗ് ലൈൻ 'ഗുഡ് ഈസ് ബാഡ്' എന്നാണ്. തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മൊട്‍വാണി യാണ് ചിത്രത്തിൽ നായികയാകുന്നത്. ഇതാദ്യമായാണ് ഹൻസിക ഒരു മലയാള ചിത്രത്തിൻറെ ഭാഗമാകുന്നത്. അതേസമയം തമിഴ് നടൻ വിശാലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.
'മിസ്റ്റർ ഫ്രോഡ്' എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്‍ണനും മോഹൻലാലും ഒരുമിക്കുന്ന ചിത്രമായിരിക്കുമിത്. ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് കൊണ്ട് തന്നെ ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും ഉണ്ണികൃഷ്‌ണൻ ചിന്തിക്കുന്നില്ല.
അത് കൊണ്ട് തന്നെ വൻ മുതൽമുടക്കിൽ സിനിമ പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ആശിർവാദ് സിനിമാസും എച്ജി എന്റർടൈൻമെന്റും സംയുക്തമായാണ് ഈ സിനിമ നിർമ്മിക്കുന്നത്.'1971 ബീയോണ്ട് ബോർഡേഴ്സ്' എന്ന സിനിമക്ക് ശേഷം മോഹൻലാലിന്റെ തീയെട്ടറുകളിലെത്തുന്ന ചിത്രമായിരിക്കും വില്ലൻ.
'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന ജിബു ജേക്കബ് ചിത്രമാണ് മോഹൻലാലിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Mohanlal B Unnikrishnan new film named Villain first look poster released. Mohanalal' new film directed by B Unnikrishnan is now declare that Hansika Motwani will play the lead female role in this film. This is the Film B Unnikrishnan and Mohanlal doing after 'Mr Fraud'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.