600 കോടി മുതല്‍ മുടക്കില്‍ എം ടിയുടെ 'രണ്ടാമൂഴം' അടുത്ത വര്‍ഷം: മോഹന്‍ ലാല്‍, അഭിനയം നിര്‍ത്തുന്നുവെന്നും താരത്തിന്റെ വെളിപ്പെടുത്തല്‍
Jan 8, 2017, 13:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എറണാകുളം: (www.kvartha.com 08.01.2017) സിനിമാ ആസ്വാദകരുടേയും സാഹിത്യ സ്‌നേഹികളുടേയും വര്‍ഷങ്ങളായുള്ള സ്വപ്നം പൂവണിയുന്നു. എം ടി യുടെ എക്കാലത്തേയും മികച്ച കൃതികളിലൊന്നായ 'രണ്ടാമൂഴം' വൈകാതെ സിനിമയാക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രമായിരിക്കും ഇതെന്നും ഏകദേശം 600 കോടിയോളമായിരിക്കും ഇതിന് പ്രതീക്ഷിക്കുന്ന ചിലവെന്നും മോഹാന്‍ലാല്‍ വ്യക്തമാക്കി.
അതേസമയം തന്റെ അഭിനയ ജീവിതത്തില്‍ നിന്ന് വിരമിക്കണമെന്നും കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ അതുണ്ടായേക്കുമെന്നും താരം അറിയിച്ചു. മനോരമ ന്യൂസ് മേക്കര്‍ സംവാദത്തിലായിരുന്നു മോഹന്‍ലാലിന്റെ ഈ വെളിപ്പെടുത്തല്‍. ബ്ലോഗെഴുത്ത് നിര്‍ത്തണമെന്ന് തോന്നിയിട്ടില്ലെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ എഴുതാന്‍ തനിക്ക് കഴിയില്ലെന്നും താരം കൂട്ടിചേര്‍ത്തു.
Keywords : Mohanlal, Actor, Malayalam, film, India, Kerala, Cinema, Entertainment, Crore, Budget.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.